സുഹൃത്തോ ജീവിതപങ്കാളിയോ
നിങ്ങൾക്ക് സുഹൃത്തുക്കളുണ്ടോ? നിങ്ങൾക്ക് ഒരു ജീവിത പങ്കാളിയുണ്ടോ? ഈ രണ്ട് ബന്ധങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ്? രണ്ടു ബന്ധങ്ങളും ആവശ്യമുണ്ടോ? ആവശ്യത്തിൽ സഹായിക്കുന്നവർ ഒരു സുഹൃത്താണ്. നിങ്ങൾ എങ്ങനെയാണ് സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നത്? നിങ്ങളുടെ താൽപ്പര്യങ്ങളും, മാനസികാവസ്ഥയും, ചിന്തകളും ഉള്ള വ്യക്തികളെ നിങ്ങളുടെ സുഹൃത്തായി തിരഞ്ഞെടുക്കും, അല്ലേ? നിങ്ങൾ സന്തോഷമായിരിക്കുമ്പോൾ അവർ സന്തോഷം പങ്കിടും. നിങ്ങൾ ദുഃഖിച്ചിരിക്കുമ്പോൾ അവർ നിങ്ങളോടൊത്തു ദുഃഖിക്കും. തെറ്റുകൾ ചെയ്യുമ്പോഴും വീഴ്ചകൾ പറ്റുമ്പോഴും നിങ്ങൾ ആഗ്രഹിക്കുന്ന പ്രതികരണങ്ങൾ തരും. നിങ്ങളുടേതുപോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും […]
സുഹൃത്തോ ജീവിതപങ്കാളിയോ Read More »