2025

back view of a senior couple standing on a sandy beach and looking at sea

സുഹൃത്തോ ജീവിതപങ്കാളിയോ

നിങ്ങൾക്ക് സുഹൃത്തുക്കളുണ്ടോ? നിങ്ങൾക്ക് ഒരു ജീവിത പങ്കാളിയുണ്ടോ? ഈ രണ്ട് ബന്ധങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ്? രണ്ടു ബന്ധങ്ങളും ആവശ്യമുണ്ടോ? ആവശ്യത്തിൽ സഹായിക്കുന്നവർ  ഒരു സുഹൃത്താണ്. നിങ്ങൾ എങ്ങനെയാണ് സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നത്?  നിങ്ങളുടെ താൽപ്പര്യങ്ങളും, മാനസികാവസ്ഥയും, ചിന്തകളും ഉള്ള വ്യക്തികളെ നിങ്ങളുടെ സുഹൃത്തായി തിരഞ്ഞെടുക്കും,  അല്ലേ? നിങ്ങൾ സന്തോഷമായിരിക്കുമ്പോൾ അവർ സന്തോഷം പങ്കിടും. നിങ്ങൾ ദുഃഖിച്ചിരിക്കുമ്പോൾ അവർ നിങ്ങളോടൊത്തു ദുഃഖിക്കും. തെറ്റുകൾ ചെയ്യുമ്പോഴും വീഴ്ചകൾ പറ്റുമ്പോഴും നിങ്ങൾ ആഗ്രഹിക്കുന്ന പ്രതികരണങ്ങൾ തരും. നിങ്ങളുടേതുപോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും

സുഹൃത്തോ ജീവിതപങ്കാളിയോ Read More »

നിങ്ങൾ ഒരു മഹാനാണ്

നമ്മുടെ സ്വപ്നങ്ങളും വേറിട്ട ചിന്തകളുമാണ് നമ്മെ വളർത്തുന്നത്‌, വ്യ്ത്യസ്തരാക്കുന്നത്‌. ആരും മഹാന്മാരായി ജനിക്കുന്നില്ല. താങ്കളും ഒരു മഹാനാകാൻ ജനിച്ചവാനാണെന്ന് ഓർക്കണം. പൂർവ്വികർക്ക്‌ വലിയ സ്വപ്നങ്ങൾ ഉണ്ടായിരുന്നു. ചിലവ വളരെ പ്രയാസപ്പെട്ടവയായിരുന്നു. അവ നേടിയെടുക്കുന്നതിനായുള്ള പരിശ്രമമാണ് അവരെ വലിയവരാകാൻ സഹായിച്ചത്‌. അൽഭുതകരമായവ കണ്ടുപിടിക്കാനും, അസാധ്യമായവ നേടിയെടുക്കാനും, വെല്ലുവിളികളെ നേരിടുവാനും അവരെ പ്രാപ്തരാക്കിയതും ആ മനോഭാവമാണ്.  തന്നത്താൻ നടക്കാൻ പഠിച്ചപ്പോൾ നിനക്കും ഒരു മഹാനായവന്റെ അഭിമാനം തോന്നിയിരുന്നു. നീ നടക്കാൻ പഠിച്ചപ്പോൾ സ്നേഹിക്കാതിരുന്ന മാതാപിതാക്കാൾ പിന്നീട്‌ അതിനായി മൽസരമായി. പിന്നിട്‌

നിങ്ങൾ ഒരു മഹാനാണ് Read More »

Scroll to Top